ഇസ്ലാംമത വിശവാസിയായ യുവാവ് ലിംഗ മാറ്റത്തിലൂടെ പെണ്ണായി മാറി ; യുവാവിനെ വെടിവച്ച് കൊന്നു

ഇസ്ലാംമത വിശവാസിയായ യുവാവ്
ലിംഗ മാറ്റത്തിലൂടെ പെണ്ണായി മാറിയ യുവാവിനെ വെടിവച്ച് കൊന്നു.ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറിയ റെയ്‌ന എന്ന യുവതിയെയാണ് വെടിവച്ച് കൊന്നത്. ഇസ്ലാംമത വിശവാസികളാണ് റെയ്‌നയുടെ കുടുംബം.

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ റെയ്‌ന കുടുംബത്തിന് മാനഹാനി വരുത്തിയെന്ന് ആരോപിച്ചാണ് തന്റെ മകനെ കൊന്നു കളയാന്‍ പിതാവ് അലിംഷെയ്ഖ് അലീവ് നിര്‍ദ്ദേശിച്ചത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് റെയ്‌നയുടെ ദാരുണ മരണം സംഭവിച്ചത്. വിക്ടര്‍ എന്ന യുവാവിനെ വിവാഹം ചെയ്ത റെയ്‌നയെ തന്റെ മുന്നില്‍ കൊണ്ടു വന്ന് വെടിവച്ച് കൊന്നു കളയാന്‍ ദേശീയ ടെലിവിഷനിലൂടെയാണ് പിതാവ് ആഹ്വാനം ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുസ്ലീം ഭൂരിപക്ഷ മേഖലയായ ഡാഗസ്റ്റനില്‍ നിന്നുള്ളയാളാണ് റെയ്‌ന. വിവാഹത്തോടനുബന്ധിച്ച് ഒരു മാസം മുന്‍പ് മോസ്‌കോയിലാണ് റെയ്‌ന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. റെയ്‌നയെ കൊല്ലുന്നതിനെ മാതാവും അനുകൂലിച്ചിരുന്നു.

Top