
ആലപ്പുഴക്കാരനായ യുകെ മലയാളിയെ കാണാൻ ചെന്നപ്പോൾ ഉണ്ടായ മോശം അനുഭവം വിവരിച്ച് ഹെൽത്ത് ഇൻസ്പെക്ടർ. വിദേശത്ത് നിന്നും ആലപ്പുഴയിൽ എത്തിയപ്പോൾ തന്നെ ഇയാൾക്കും കുടുംബത്തിനും രോഗം ബാധിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട് എന്ന് കണ്ടാണ് മുൻകരുതലിന്റെ ഭാഗമായി ഹെൽത്ത് ഇൻസ്‌പെക്ടറും സംഘവും ഇയാളെ കാണുന്നതിനായി ഇവരുടെ വീട്ടിലേക്ക് എത്തിയത്.