ഇറാൻ ജനത സ്വയം മരുന്ന് പരീക്ഷണത്തിന് ഇറങ്ങി!ഉപയോഗിക്കുന്നത് കൊടും വിഷം ,നൂറുകണക്കിനാളുകൾ മരിച്ചു !!

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഇറാനില്‍ മരണം വര്‍ധിക്കുന്നതിന് പിന്നില്‍ മറ്റൊരു കാരണമാണെന്ന് കണ്ടെത്തല്‍. ഭരണകൂടത്തില്‍ വിശ്വാസം നഷ്ടപ്പെട്ട ജനത സ്വയം മരുന്ന് പരീക്ഷണത്തിന് ഇറങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇവര്‍ ഉപയോഗിക്കുന്നത് കൊടും വിഷമാണ്. ഇത് തിരിച്ചറിയാനുള്ള ശ്രമങ്ങളും ജനങ്ങള്‍ നടത്തുന്നില്ല. ഇറാന്‍ ഭരണകൂടം പൂര്‍ണമായും ഈ വിഷയത്തെ മറച്ചുപിടിക്കുകയാണ്.

 

Top