അവള്‍ കൊറോണ പരത്തും’; അകറ്റി നിര്‍ത്തി അയല്‍ക്കാര്‍!അയല്‍വാസികള്‍ കുടുംബത്തെ ഒറ്റപ്പെടുത്തുന്നു. പൊട്ടിക്കരഞ്ഞ് യുവതി

എയര്‍ ലൈന്‍ ജീവനക്കാരിയായതിനാല്‍ തനിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്ന വിവേചനത്തെ കുറിച്ച് തുറന്നു പറയുകയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ ജീവനക്കാരി. അയല്‍വാസികള്‍ കുടുംബത്തെ ഒറ്റപ്പെടുത്തുന്നതായി യുവതി പറയുന്നു.

Top