അര്‍ദ്ധരാത്രി അയാള്‍ ആശുപത്രിയിലേക്ക് ഓടി…. തന്റെ മലദ്വാരത്തിലൂടെ പുറത്തേക്ക് വന്ന ബോളുപോലുള്ള മാംസകക്ഷ്ണവുമായി… പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു പുറത്ത് വന്നത് മലാശയമാണെന്ന്….. മുപ്പത് മിനുറ്റിലധികം ടോയ്‌ലറ്റിലിരുന്നതിന്റെ ഭാഗമായാണ് ഇത് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു…. മുപ്പത് മിനുറ്റിലധികമാണ് ഇയാള്‍ ടോയ്‌ലറ്റില്‍ പോകുന്നതിനിടെ വീഡിയോ ഗെയിം കളിച്ചത്.ഫെബ്രുവരി നാലാം തിയതി ചൈനയിലാണ് സംഭവം നടന്നത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ടോയ്‌ലെറ്റിലിരുന്ന് വീഡയോ ഗെയിം കളിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ സംഭവം…
Tags: video games 52-inch TVs