സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് ജേതാവ് വിനായകന്‍ സദാചാര ഗുണ്ടായിസത്തിനെതിരെ രംഗത്തെത്തി. പ്രണയമില്ലാതാകുന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. പ്രണയത്തെ തല്ലിയോടിക്കാനാണ് പലരും ശ്രമിക്കുന്നത്. മറൈന്‍ ഡ്രൈവിലടക്കം കണ്ടത് ഇതാണ് വിനായകന്‍ പറഞ്ഞു. വ്യവസ്ഥിതിക്ക് എതിരെയുളള യുവാക്കളുടെ പ്രതിഷേധമാണ് തനിക്ക് അവാര്‍ഡായി ലഭിച്ചതെന്നും വിനായകന്‍
സിനിമയില്‍ ജാതിവേര്‍തിരിവുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് താന്‍ അത് തിരിച്ചറിഞ്ഞതാണെന്നും വിനായകന്‍ പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക