പ്രണയിക്കുന്നവർക്കായി ഒരു ദിനം. എന്താണ് വാലെന്റൈൻസ് ഡേ ??

കരളു പങ്കിടാൻ വയ്യെന്റെ പ്രണയമേ. പകുതിയും കൊണ്ടു പോയി ലഹരിയുടെ പക്ഷികൾകവി അയ്യപ്പനെ ഓർത്തുപോകും നമ്മൾ എല്ലാരും ഈ പ്രണയദിനത്തിൽ. ഇന്ന് ഫെബ്രുവരി 14 വാലെന്റൈൻസ് ഡേ . പ്രണയിക്കുന്നവർക്കും പ്രണയം പങ്കിടാൻ ആഗ്രഹിക്കുന്നവർക് മായി ഒരു ദിനം.

ഈ ദിവസ്സം ഗൂഗിളും പ്രണയിതാക്കൾക്കായി ഒരു സമ്മാനം ഒരുക്കി നൽകിയിട്ടുണ്ട്. എന്താണ് വാലെന്റൈൻസ് ഡേ എന്ന് നോക്കാം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top