എസ് എസ് രാജ മൗലി ചിത്രത്തില്‍ മോഹന്‍ലാല്‍.

ബോക്സ് ഓഫീസില്‍ കളക്ഷന്‍ റിക്കോര്‍ഡുകള്‍ സൃഷ്ടിച്ച ‘ബാഹുബലി’യുടെ സംവിധായകന്‍ എസ് എസ് രാജ മൗലിയുടെ ‘ഗരുഡ’ എന്ന ചിത്രത്തിലെ പ്രധാപ്പെട്ട ഒരു വേഷത്തിലാണ് മോഹന്‍ലാല്‍ അഭിയിക്കുന്നത്.

1000 കോടി രൂപ ബഡ്ജറ്റ് പ്രതീക്ഷിക്കുന്ന സിനിമയുടെ ചിത്രീകരണം 2017ല്‍ ആരംഭിക്കും. നിലവില്‍ അനൗണ്‍സ് ചെയ്തിട്ടുള്ള രാജമൗലി ചിത്രങ്ങളായ ബാഹുബലി 2, മഹേഷ് ബാബു ചിത്രം, അല്ലു അര്‍ജുന്‍ ചിത്രം എന്നിവയ്ക്കു ശേഷം ആയിരിക്കും ‘ഗരുഡ’യുടെ ചിത്രീകരണം ആരംഭിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാഭാരതത്തെ അവലംബിച്ചുള്ള ഒരു മിത്തോളജിക്കല്‍ സിിമയായിരിക്കും ‘ഗരുഡ’ എന്നാണ് അഭ്യൂഹങ്ങള്‍.

Top