പുണ്യനദിയില്‍ നഗ്ന ഫോട്ടോഷൂട്ട് നടത്തിയ സുന്ദരി വിവാദത്തിലായി; വിവാദമായ ചൂടന്‍ ഫോട്ടോകള്‍ കാണാം

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രവും പുണ്യ നദീ തീരവുമായ ടിബറ്റിലെ യംദ്രോക് തടാകത്തില്‍ യുവ സുന്ദരി നടത്തിയ ഫോട്ടോ ഷൂട്ട് വിവാദമായിരിക്കുകയാണ്. സംഭവം വേറെ ഒന്നുമല്ല പുണ്യനദിക്കരയില്‍ സുന്ദരി പൂര്‍ണ്ണനഗ്നയായാണ് ഫോട്ടോ എടുപ്പ് നടത്തിയത്.
പൂര്‍ണ നഗ്‌നവും അര്‍ധ നഗ്‌നവുമായ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ചൈനീസ് സോഷ്യല്‍ മീഡിയയായ ‘വീബോ’യില്‍ യൂചും ഡോല്‍കര്‍ എന്ന യുവതിയുടെ അക്കൗണ്ടില്‍ നിന്നാണ് ചിത്രങ്ങള്‍ പേസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവരാണ് മോഡലെന്നാണ് സംശയിക്കുന്നത്.’വിസ്മയിക്കുന്ന ഫോട്ടൊഗ്രാഫറും മോഡലും, സംസ്‌കാരത്തിനും സന്മാര്‍ഗത്തിനും അടിത്തട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ടിബറ്റന്‍ സംസ്‌കാരത്തെ സംരക്ഷിക്കാനാണ് താന്‍ ശ്രമിച്ചിരിക്കുന്നതെന്നും എല്ലാവരും ടിബറ്റന്‍ സംസ്‌കാരത്തെ ബഹുമാനിക്കണമെന്നും ഇവര്‍ പിന്നീട് വ്യക്തമാക്കി.3

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യൂഫെക്‌സിയനാണ് ഫോട്ടോഗ്രാഫര്‍.
എന്നാല്‍ ഇത് രാജ്യത്തെ തന്നെ അപമാനിക്കുന്ന സംഭവമെന്നാണ് പലരും വിമര്‍ശിച്ചിരിക്കുന്നത്. സംഭവത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഫോട്ടൊഗ്രാഫറെ അറസ്റ്റ് ചെയ്തതായി ചൈനീസ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വാര്‍ത്തകള്‍ ടിബറ്റന്‍ അഥോറിട്ടി നിഷേധിച്ചിട്ടുണ്ട്.1

4

5

 

Top