ആയിരങ്ങൾ നോക്കി നിൽക്കെ പരസ്യ സെക്‌സിൽ ഏർപ്പെട്ട് മലയാളി ദമ്പതിമാർ; ഇരുവരുടെയും സ്‌നേഹപ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ

സ്‌പെഷ്യൽ സെറ്റോറി

ലണ്ടൻ: ലൈംഗികതയുടെ കാര്യത്തിൽ വളരെ നാണക്കാരാണ് ഇന്ത്യക്കാരും, പ്രത്യേകിച്ചു മലയാളികളുമെന്നാണ് വയ്പ്പ്. ആരെങ്കലും തുറിച്ചു നോക്കിയാൽ പരസ്യമായി ഉമ്മവയ്ക്കാനോ കെട്ടിപ്പിടിക്കാൻ പോലും ഇവിടെ ആരും തയ്യാറാകില്ല. ഇതിനിടെയാണ് ഇപ്പോൾ മലയാളി ദമ്പതികൾ പരസ്യമായി ലൈംഗികതയിൽ ഏർപ്പെട്ടിരിക്കുന്നത്. ഓൺലൈൺ പോൺ സൈറ്റായ അഡൽറ്റ് ഫ്രണ്ട് ഫൈൻഡറിലൂടെയാണ് ഇരുവരും ആയിരങ്ങൾ ഓ്ൺലൈനായി കണ്ടു നിൽക്കെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്.
ലണ്ടനിൽ ബിസിനസ് കൾസൾട്ടന്റായ യുവതിയും ഭർത്താവുമാണ് കഴിഞ്ഞ ദിവസം ഓൺലൈനിലൂടെ പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. 34 കാരിയായ യുവതിയും, 36 കാരനായ ഭർത്താവും പത്തു വർഷം മുൻപാണ് വിവാഹം കഴിച്ചത്. ഇരുവരും കുട്ടികളില്ല. കുട്ടികൾ ഉണ്ടാകാനുള്ള ചികിത്സകൾ പുരോഗമിക്കുന്നതിനിടെ ഇവരുടെ കുടുംബ ഡോക്ടറാണ് ഓൺലൈനിൽ ചികിത്സ ആരംഭിച്ചത്. ഇരുവരും ലൈംഗികമായി ബന്ധപ്പെടുന്നതിലെ പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ഓൺലൈനിൽ വീഡിയോ ചാറ്റ് വഴി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്താൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ഓൺലൈനിലൂടെ ലൈംഗികത ആരംഭിച്ചത്. എന്നാൽ, ഡോക്ടറുമായുള്ള ചാറ്റിനു പകരം ഭർത്താവ് തെറ്റു പറ്റി ഓൺ ചെയ്തത്് അഡൽറ്റ് ഫ്രണ്ട് ഫൈൻഡർ എന്ന ഓൺലൈൻ ചാറ്റ് റൂമിന്റെ ലിങ്കായിരുന്നു. ഈ ലിങ്കിൽ ഇരുവരും തമ്മിലുള്ള ലൈംഗിക ബന്ധം പരസ്യമായി പോകുകയായിരുന്നു. ഈ സമയം ഓൺലൈനിലുണ്ടായിരുന്ന ആയിരത്തോളം പേർ ഇരുവരുടെയും ലൈംഗികത പരസ്യമായി കാണുകയും ചെയ്തു. ലൈംഗിക ബന്ധിത്തിനു ശേഷം ഇരുവരും കംപ്യൂട്ടറിൽ നോക്കിയപ്പോഴാണ് അബദ്ധം പറ്റിയത് തിരിച്ചറിഞ്ഞത്. പക്ഷേ, അപ്പോഴേയ്ക്കും ഇരുവരുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top