നഗ്നമാറിടം കൊണ്ടു സ്‌നേഹം തീർക്കൂ..! പെൺകുട്ടികൾക്കു വെല്ലുവിളിയുമായി ചൈനക്കാർ

സ്വന്തം ലേഖകൻ

ഷാങ്ഹായ്: നഗ്നമാറിടം കൊണ്ടു സ്‌നേഹം തീർക്കൂ..! ചൈനയിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ് നഗ്നമായ മാറിടം ലവ്ചിഹ്നത്തിന്റെ രൂപത്തിലാക്കി ഫോട്ടോയെടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതാണ് ചൈനയിലെ ഇപ്പോഴത്തെ ഏറ്റവും പുതിയ ചലഞ്ച്. ഇത്തരത്തൽ മാറിടം ലവ് ചിഹ്നത്തിന്റെ രൂപത്തിലാക്കി പോസ്റ്റിടുന്ന പെൺകുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്.
മാറിടത്തെ ബാധിക്കുന്ന കാൻസറിനെതിരായ പ്രതിരോധത്തിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇപ്പോൾ ചൈന ലവ് ചിഹ്നത്തിന്റെ രൂപത്തിൽ മാറിടം ഷേപ്പ് ചെയ്ത് ചിത്രങ്ങളെടുത്ത് ഫെയ്‌സ്ബുക്കിലും, സോഷ്യൽ മീഡിയ സൈറ്റുകളിലും പോസ്റ്റ് ചെയ്യാൻ നിർദേശം നൽകിയിരിക്കുന്നത്. മാറിടം കൈകൊണ്ടു ഞെക്കി ലവ് ചിഹ്നത്തിന്റെ രൂപത്തിലാക്കും. തുടർന്നു ഇതിന്റെ ചിത്രം സെൽഫിയായോ അല്ലാതെയോ പകർത്തും. ഇതിനു ശേഷം സോ്ഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. തുടരന്നു ഇതേ രീതിയിൽ മാറിടത്തിന്റെ ചിത്രം പകർത്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ കൂട്ടുകാരിയെ വെല്ലുവിളിക്കും. ഇതാണ് ഹാർട്ട് ഷേപ്പ് ബ്രസ്റ്റ് ചലഞ്ചായി രൂപാന്തരം പ്രാചിച്ചിരിക്കുന്നത്.

ഇതിനിടയിൽ 20 ലക്ഷത്തിൽ അധികം പേർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കഴിഞ്ഞു. ചെറിയ സ്തനം ഉള്ളവർക്കു മത്സരത്തിൽ വിജയിക്കാൻ കഴിയില്ല എന്നാണ് ഇവരുടെ വാദം. വെല്ലുവിളികൾ പലരും ഏറ്റെടുത്തു. പെൺകുട്ടികളോടു മത്സരിക്കാൻ പല പുരുഷന്മാരും രംഗത്ത് എത്തിട്ടുണ്ട്. എന്തായാലും സംഭവം ചൈനയിൽ തരംഗമായി കഴിഞ്ഞു

Latest
Widgets Magazine