‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ടീസര്‍ കാണാം

ക്രിസ്തുമസ് നാളുകളില്‍ വീണ്ടുമൊരു വിജയമാവര്‍ത്തിക്കാന്‍ മോഹന്‍ലാല്‍ ചിത്രമെത്തുന്നു.മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ജിബു ജേക്കബ് സംവിധാനം ചെയ്ത ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. സിന്ധു രാജ് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം വി.ജെ ജെയിംസ് എഴുതിയ ‘പ്രണയോപനിഷത്’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്നതാണ്. ഡിസംബര്‍ 22 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Top