അടിവസ്ത്രത്തില്‍ ചിലന്തി കയറി;ക്യാമറയ്ക്ക് മുന്നില്‍ വെച്ച് തന്നെ അവതാരക തുണിപൊക്കി; പരിശോധനയില്‍ പങ്കാളിയാവാന്‍ വേദിയില്‍ ഇരുന്നയാളും എത്തി

സോഫിയ: ചിലന്തി എന്നു കേട്ടാല്‍ റൊമാനിയന്‍ ടെലിവിഷന്‍ അവതാരക ഇല്ലിന്‍ക വാന്‍ഡിസി ഞെട്ടി വിറയ്ക്കും. എങ്ങനെ ഞെട്ടാതിരിക്കും. തന്റെ നഗ്നത ലോകം മുഴുവന്‍ കണ്ടത് ചിലന്തി കാരണമാണ്. ഇല്ലിന്‍കയുടെ അബദ്ധവും നഗ്നതയും ലോകം ആഘോഷിക്കുകയാണ്.

റൊമാനിയയിലെ പ്രശസ്ത അവതാരകയാണ് ഇല്ലിന്‍ക. റിയാലിറ്റി ഷോയുടെ ഷൂട്ടിംഗിനിടെയാണ് അബദ്ധം പിണഞ്ഞത്. സ്റ്റുഡിയോയില്‍ മത്സരാര്‍ത്ഥികളും അതിഥികളും പ്രേക്ഷകരും നിറഞ്ഞിരിക്കുന്നു. അടിപൊളി ഡയലോഗുകളിലൂടെ കാണികളെ കൈയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചിലന്തി ഇല്ലിന്‍കയുടെ ഗൗണിലേക്ക് എത്തിയത്. അടിവസ്ത്രത്തിലേക്ക് കയറിയ അവതാരക പിന്നെ ഒന്നും നോക്കിയില്ല. ക്യാമറയ്ക്ക് മുന്നില്‍ തന്നെ തുണിപൊക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗൗണാകെ പൊന്തിച്ച് പല തവണ നോക്കിയെങ്കിലും ചിലന്തി ഇറങ്ങിപ്പോയില്ലെന്ന് ഇല്ലിന്‍കയ്ക്ക് സംശയം. ഒടുവില്‍ അതിഥികളില്‍ ഒരാളെത്തി ഇല്ലിന്‍കയുടെ ഗൗണ്‍ പൊക്കി കാര്യമായ പരിശോധന നടത്തി. ചിലന്തിയില്ലെന്ന് ഉറപ്പായതിന് ശേഷമാണ് ഇല്ലിന്‍ക അവതരണം തുടര്‍ന്നത്.

സ്റ്റുഡിയോയില്‍ നടന്ന സംഭവങ്ങളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Top