നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ 2017 ല്‍ വിപണിയിലിറങ്ങും

മൊബൈല്‍ ഫോണ്‍മേഖലിയില്‍ ശക്തമായ തിരച്ചുവരനിനൊരുങ്ങി നോക്കിയ.2017ല്‍ ആദ്യം തന്നെ നോക്കിയ രണ്ട് ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയില്‍ എത്തിക്കും. നോക്കിയ ഈ വര്‍ഷം പുറത്തിറക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.

നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ കൂടാതെ ഫീച്ചര്‍ ഫോണുകളും ഇറക്കാന്‍ നോക്കിയ ശ്രമിക്കുന്നുണ്ട്, അതായത് നോക്കിയ ഡി1സി, നോക്കിയ ഇ1 എന്നീ ഫോണുകള്‍. നോക്കിയ ഇ1ന് സ്നാപ്ഡ്രാഗണ്‍ 600 പ്രോസസര്‍, 4ജിബി റാം എന്നിവയാണ്. എന്നാല്‍ നോക്കിയ പി യ്ക്ക് സ്നാപ്ഡ്രാഗണ്‍ 835 ടീഇ, 6ജിബി റാം, 23 എംബി റിയര്‍ ക്യാമറ എന്നിവയും.

5ഇഞ്ച് ഡിസ്പ്ലേ, ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 430 ഒക്ടാകോര്‍ പ്രോസസര്‍, 2ജിബി റാം, 13/8എംബി ക്യാമറ , ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് എന്നിവയാണ് ഉള്‍പ്പെടുത്താന്‍ പോകുന്നത്.

Latest
Widgets Magazine