ഐറിഷ് മലയാളി സണ്ണി ഇളംകുളത്തിന്റെ മാതാവ് അന്നമ്മ എബ്രാഹം നിര്യാതയായി

ഡബ്ളിൻ :കോട്ടയം എസ് എയ്ച്ച്‌ മൌണ്ട് ഇളം കുളത്ത് പരേതനായ മാത്തൻ എബ്രാഹ മിന്റെ ഭാര്യ അന്നമ്മ എബ്രാഹം (92)നിര്യാതയായി.പരേത കുമരകം ശ്രാമ്പിച്ചിറ കുടുംബാംഗമാണ് .സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 നു എസ്‌ എയ്ച്‌ മൌണ്ട് ദേവാലയത്തിൽ .മക്കൾ :സൂസമ്മ ജോൺ ,പരേതനായ മാത്യു (കുഞ്ഞച്ചൻ ),ജോൺ , ത്രേസ്യാമ്മ ജോസ് ,മരിയ തോമസ് (അമേരിക്ക ),സണ്ണി എബ്രാഹം,ലൂക്കൻ ( വേൾഡ് മലയാളി കൌൺസിൽ അയർലണ്ട് പ്രൊവിൻസ് ട്രഷറർ ),ജോസ് എബ്രാഹം(കോട്ടയം)മരുമക്കൾ :ജോൺ തുരുത്തു വേലിൽ (നീറിക്കാട്‌ ),അന്നാമ്മ ചേത്തല്ലിൽ (കൂടല്ലൂർ ),പെണ്ണമ്മ ജോൺ ഒഴുകയിൽ (പുന്നത്തുറ ) ,ജോസ്‌ മൂലയിൽ (കുമരകം) തോമസ് താഴത്തു പുത്തെൻപുരക്കൽ (കല്ലറ ),ജാൻസി സണ്ണി നെടിയ കാലായിൽ ,ഞീഴൂർ(സ്റ്റാഫ് നേഴ്സ് മാറ്റെർ ഹോസ്പിറ്റൽ ,ഡബ്ലിൻ ),മിനി ജോസ് ,കുഴിക്കാട്ടിൽ (മണ്ണൂർ പള്ളി )

Top