എവൻസ് ട്രാവൽ & ടൂർസ് പ്രവർത്തനമാരംഭിച്ചു

സ്വന്തം ലേഖകൻ
ദോഹ : അക്കോൺ ഗ്രൂപ്പ് ഓഫ് വെൻച്വോഴ്‌സിന്റെ ട്രാവൽ & ടൂർസ് സംരംഭമായ എവൻസ് ട്രാവൽ & ടൂർസ് വക്‌റയിലെ അബ്ദുൽ റഹ്മാൻ ബിൻ ജാസിം സ്ട്രീറ്റിൽ അൽ റയീസ് ഗ്രൂപ്പ് ചെയർമാൻ അഹ്മദ് നാസർ അൽ റയീസും ഖാത്തർ ഹസൻ അൽ ഖാത്തറും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഗ്രൂപ്പ് ചെയർമാൻ ശുക്കൂർ കിനാലൂർ, ഡയറക്ടർമാരായ സജീർ ശുക്കൂർ, നിൽഷാദ് നാസർ, ഐ.സി.സി പ്രസിഡന്റ് മിലൻ അരുൺ, ഐ.ബി.പി.എൻ പ്രസിഡന്റ് കെ.എം. വർഗീസ്, ജെറ്റ് എയർവെയ്‌സ് കൺട്രി മാനേജർ അൻഷാദ് ഇബ്‌റാഹീം, വിവിധ ട്രാവൽ, ടൂർ മേഖലയിലെ പ്രമുഖർ, സാമൂഹ്യ, സാംസ്‌കാരിക നേതാക്കൾ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.
ഫോട്ടോ : എവൻസ് ട്രാവൽ & ടൂർസ് വക്‌റയിലെ അബ്ദുൽ റഹ്മാൻ ബിൻ ജാസിം സ്ട്രീറ്റിൽ അൽ റയീസ് ഗ്രൂപ്പ് ചെയർമാൻ അഹ്മദ് നാസർ അൽ റയീസും ഖാത്തർ ഹസൻ അൽ ഖാത്തറും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
Top