ലൂക്കനിലെ സാബു കുഞ്ഞച്ചന്റെ പിതാവ് നിര്യാതനായി

ഡബ്ലിന്‍ :ലൂക്കനിലെ സാബു കുഞ്ഞച്ചന്റെ പിതാവ് കൊട്ടാരക്കര കരിക്കം തെങ്ങുവിള പുത്തന്‍ വീട്ടില്‍ ചാക്കോ കുഞ്ഞച്ചന്‍ (78) നിര്യാതനായി .സംസ്‍കാരം ബുധനാഴ്ച വൈകുന്നേരം 3 നു കരിക്കം സെന്റ് മേരീസ് മലങ്കര പള്ളിയില്‍ .ഭാര്യ :അമ്മിണി ചാക്കോ .
മക്കള്‍ :ലിസി (സൗദി )സാബു (സെന്റ്‌ ജെയിംസ്‌ ഹോസ്പിറ്റല്‍ (അയര്‍ലന്‍ഡ് ),ഷാജി (കുവൈറ്റ് ),ജെസ്സി (അമേരിക്ക ),ഷിബു (യു കെ)
സാബു വിന്റെ ഭാര്യ ലീന ഡബ്ലിന്‍ സെന്റ് ജെയിംസ്‌ ഹോസ്പിറ്റല്‍ സ്‌റ്റാഫ്‌ ആണ് .വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് മുന്‍ ട്രെഷരാര്‍ ആണ്‌ സാബു .

Latest
Widgets Magazine