ഡി.എം.എ യുടെ ടാലന്റ് ഹണ്ട് ഒക്ടോബർ 28ന് ദ്രോഹെഡായിൽ

ഡബ്ലിൻ :ഡി.എം.എ Drogheda Indian Association (DMA)യുടെ ഈ വർഷത്തെ Talent Hunt 18, ഒക്ടോബർ 28ന് നടത്തുവാൻ തീരുമാനിച്ചു. കലാസാംസകാരിക പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന DMA ഈ വർഷത്തെ Talent Hunt 18 തുള്ളിയാലൻ പാരിഷ് ഹാളിൽ വച്ചാണ് നടത്തുന്നത്. 100ൽ അധികം കുട്ടികൾ പങ്കെടുത്ത Talent Hunt 17 എല്ലാവരുടെയും നിരുപാധിക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ദ്രോഹെഡായിൽ സ്വന്തം ആർട്ട് ഗാലറി നടത്തുന്ന ആൻ മാത്യൂസ്, ഈമർ ഓ’ റെയ്ലി എന്നിവർ ആണ് ചിത്രരചന മത്സര വിജയികളെ നിശ്ചയിച്ചത്. ഈ വർഷം മുതൽ ചെസ്സ് കൂടി ഉൾപെടുത്തുവാൻ ഭാരവാഹികൾ തീരുമാനിച്ചിട്ടുണ്ട്. English Spelling, ചിത്രരചന, Coloring, പ്രസംഗം (English )എന്നിവയാണ് മത്സര ഇനങ്ങൾ. പരിപാടിയുടെ അവസാനം കുട്ടികൾക്കായി ഹാലോവീൻ പരേഡും നടത്തുന്നതാണ്.Team DMA

Yesudas Devassy 0873112546
Jugal Jose 0870657991
Sunil Thomas 0872419878

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top