ഗോൾവെയിൽ വി. കുർബാന അർപ്പിക്കുന്നു.

രാജൻ വി

ഗോൾവെ: അയർലണ്ടിലെ ഗോൾവേയിൽ മെയ് 8 ന്, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മലങ്കര ഓർത്തഡോൿസ് സഭയുടെ യുകെ-യൂറോപ്പ് -ആഫ്രിക്ക ഭദ്രാസനധിപൻ, അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി വിശുദ്ധ കുർബാന അർപ്പിക്കുന്നു. Bullaun Church - Galway, Irelandഗോൾവേയിലെ ലോക്രീയ-ബുള്ളയിൻ സെന്റ്‌. പാട്രിക് പള്ളിയിൽ വച്ചാണ് ഗോൽവെ പ്രയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത പ്രഥമ വി. കുർബാന അർപ്പിക്കുന്നത്. വി. കുർബാനയിലേക്കും തുടർന്നുള്ള സ്നേഹവിരുന്നിലേക്കും എല്ലാവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. സക്കറിയ ജോർജ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പള്ളിയുടെ വിലാസം: Bullaun Church, Gortcam, Loughrea, Co. Galway

വിശദ വിവരങ്ങൾക്ക്: വർഗീസ് വൈദ്യൻ: Mob: 085-833-3437

Top