കെ. കെ. വറുഗീസ് നിര്യാതനായി 

മാത്യു മൂലേച്ചേരിൽ 
ന്യൂയോർക്ക്: ഫ്ലോറിഡ പെംബ്രൂക്ക്  നിവാസിയും ഹോളിവുഡ് ഓർത്തഡോൿസ് ചർച്ച്  അംഗവുമായ കുരിയൻ വറുഗീസിന്റെ പിതാവ് കെ. കെ. വറുഗീസ് (കുട്ടപ്പൻ – 90 വയസ് )  മാർച്ച് 27 നു രാവിലെ 9 മണിക്ക്  സൗത്ത് പാമ്പാടിയിൽ നിര്യാതനായി. മണർകാട് ഈരാച്ചേരിയിൽ കുടുംബാംഗമായ  ഏലിയാമ്മ  (തങ്കമ്മ) ആണ്  ഭാര്യ.ശുശ്രൂഷകളും ശവസംസ്കാരവും തെക്കൻ പാമ്പാടി സെന്റ് തോമസ് ഓർത്തോഡക്‌സ് പള്ളിയിൽ മാർച്ച് 27 വ്യാഴാച്ച   ഉച്ചകഴിഞ്ഞ്  മൂന്നു (3 ) മണിക്ക് നടക്കുന്നതാണ്.,
മക്കൾ: മകൾ: ജോയ്‌സ്,  ആൺമക്കൾ കുരിയൻ(ബിജു യു.എഎസ് .എ ), തോമസ്(സൗദി അറേബ്യ)
മരുമക്കൾ: പൊന്നമ്മ, മിനി
കൊച്ചുമക്കൾ: ഫിൽ, ഹെലൻ, ജോർജി, ജോബിൻ, ജോയൽ, ക്രിസ്റ്റി
കൂടുതൽ വിവരങ്ങൾക്ക്:
ഇന്ത്യ :0481 250 4144 (ഇന്ത്യ) , 754  802 6622 (USA )
Latest
Widgets Magazine