തിരുവസ്ത്രമണിഞ്ഞ് തിരുവാതിര കളിക്കുന്ന കന്യാസ്ത്രീകള്‍

കൊച്ചി :സോഷ്യല്‍ മീഡിയയില്‍ വൈറലായി കന്യാസ്ത്രീകളുടെ തിരുവാതിര. തിരുവസ്ത്രം അണിഞ്ഞു കൊണ്ടാണ് കന്യാസ്ത്രീകളുടെ തിരുവാതിര. ഓണപ്പൂക്കളത്തിന് ചുറ്റുമാണ് കന്യാസ്ത്രീകള്‍ ചുവട് വയ്ക്കുന്നത്. കേരളം എന്തുകൊണ്ടാണ് ദൈവത്തിന്റെ സ്വന്തം നാടാകുന്നത് എന്ന അടിക്കുറിപ്പോട് കൂടി വീഡിയോ ഫെയ്സ്ബുക്കില്‍ വൈറലായി പ്രചരിക്കുകയാണ്.കന്യാസ്ത്രീകള്‍ എവിടെ നിന്നുള്ളവരാണെന്ന് വ്യക്തമല്ല.വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.

തിരുവസ്ത്രമണിഞ്ഞ് തിരുവാതിര കളിക്കുന്ന കന്യാസ്ത്രീകലെഡ്‌ന്ന പേരിൽ സോഷ്യൽ മീഡിയായിൽ വൈറലായ വീഡിയോ കാണാം.

Latest
Widgets Magazine