മോദി അടവുകളു​െട ആശാൻ; ആയിരം ​െകാല്ലം ജീവിച്ചാലും ഗാന്ധിക്ക്​ അടുത്തെത്തില്ല- വി.എസ്​

തിരുവനന്തപുരം:ആയിരം വര്‍ഷം ജീവിച്ചാലും മോദിക്ക് ഗാന്ധിജിയാകാന്‍ സാധിക്കില്ലെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.പ്രധാനമന്ത്രി നരേന്ദ്ര മോദി അടവുകളുടെ ആശാനാണെന്ന് വി. എസ് അച്യുതാനന്ദന്‍.  ചെപ്പടി വിദ്യ കാണിച്ച് പണ്ട് അദ്വാനിയുടെ കാല് വാരി താഴെയിട്ടയാളാണ് മോദി. മോദിയുടെ ചെപ്പടിവിദ്യകള്‍ ജനങ്ങള്‍ക്ക് മനസിലായിത്തുടങ്ങിയെന്നും വിഎസ് പറഞ്ഞു.

Top