ലിജോ ജോസ് പെല്ലിശേരി ചിത്രം ഈ.മ.യൗ ‘ശവ’ത്തിന്റെ മോഷണമാണെന്ന ആരോപണത്തില്‍ എഴുത്തുകാരന്‍ എന്‍എസ് മാധവന്റെ മറുപടി. 2015ല്‍ പുറത്തിറങ്ങിയ ശവം എന്ന ചിത്രവുമായി ഈ.മ.യൗവിനുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശകര്‍ രംഗത്തുവന്നിരിക്കുന്നത്. ശവത്തിന്റെ സംവിധായകനായ ഡോണ്‍ പാലത്തറ തന്നെ തന്റെ ചിത്രവും ലിജോയുടെ ചിത്രവും തമ്മിലുള്ള സാമ്യങ്ങള്‍ എടുത്തുകാട്ടി ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു.
ഈമയൗ. അത് ‘ശവ’ത്തിന്റെ മോഷണമൊന്നും അല്ല. മരണച്ചടങ്ങുകളുടെ പൊതുസ്വഭാവം വച്ച് അങ്ങനെ പറയുന്നത് ശരിയല്ല. സിനിമ എന്ന നിലയില്‍ ശവത്തിന്റെ സൂക്ഷ്മത എന്നെ കൂടുതല്‍ ആകര്‍ഷിച്ചു. തീരദേശവാസികള്‍ക്ക് ഒന്നും അന്തസായി ചെയ്യാന്‍ പറ്റില്ലെന്ന ഈമയൗവിന്റെ അന്തര്‍ലീനമായ സന്ദേശം എന്നെ ദുഃഖിപ്പിച്ചു.
എന്നാല്‍ ഈമയൗ. അത് ‘ശവ’ത്തിന്റെ മോഷണമൊന്നും അല്ലെന്ന് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു. ‘മരണച്ചടങ്ങുകളുടെ പൊതുസ്വഭാവം വച്ച് അങ്ങനെ പറയുന്നത് ശരിയല്ല. സിനിമ എന്ന നിലയില്‍ ശവത്തിന്റെ സൂക്ഷ്മത എന്നെ കൂടുതല്‍ ആകര്‍ഷിച്ചു. തീരദേശവാസികള്‍ക്ക് ഒന്നും അന്തസായി ചെയ്യാന്‍ പറ്റില്ലെന്ന ഈമയൗവിന്റെ അന്തര്‍ലീനമായ സന്ദേശം എന്നെ ദുഃഖിപ്പിച്ചു’ എന്‍എസ് മാധവന്‍ വ്യക്തമാക്കി.
<blockquote class=”twitter-tweet” data-lang=”en”><p lang=”ml” dir=”ltr”>ഡോൺ പാലത്തറയുടെ ‘ശവം’ നെറ്റ്‌ഫ്ലിക്സിൽ കണ്ടു. B&W. മിനിമലിസ്റ്റ്. കഥാതന്തു എന്ന കൃത്രിമത്വം കൊണ്ട് ബന്ധിപ്പിക്കാത്ത മരണവീടിലെ ഒരു തുണ്ടം ജീവിതം (slice of life) 40 നടന്മാരിൽ കൂടി അവതരിപ്പിക്കുന്നു. IMDb യിൽ 8,1 /10 rating. Must see.</p>— N.S. Madhavan (@NSMlive) <a href=”https://twitter.com/NSMlive/status/992816675589312517?ref_src=twsrc%5Etfw”>May 5, 2018</a></blockquote>
<script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>