കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു. മാതമംഗലം കക്കറ സ്വദേശി ഭരതന്‍ ആണ് മരിച്ചത്. കാപ്പിലെ മഞ്ഞപ്പുലിലെ റിസോര്‍ട്ട് ജീവനക്കാരനാണ് ഭരതന്‍. പൊലീസ് അന്വേഷണം തുടങ്ങി.

Top