
കൊച്ചി:ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് പന്ന്യന്‍ രവീന്ദ്രന്റെ പിന്തുണ.കേസില്‍ സര്‍ക്കാര്‍ കാണിക്കുന്ന ധൃതിയില്‍ സംശയമുണ്ടെന്ന് പന്ന്യന്‍ മധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കേസ് ഇടതുമുന്നണിക്ക് തിരിച്ചടിയാകില്ല.എക്‌സ്പ്രസ്സ് ഹൈവേയോട് സിപിഐക്ക് യോജിപ്പില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.