സണ്ണിലിയോണ്‍ ക്ഷേത്രത്തിനുള്ളില്‍ നഗ്നതാ പ്രദര്‍ശനം

തന്‍റെ അഭിനയ മികവുകൊണ്ട് ആരാധകര്‍ ഏറെ ഉള്ള താരമാണ് സണ്ണി. എന്നാല്‍ താരത്തിനുമേല്‍ ഒരു വിവാദം ഇന്നും കത്തിനില്‍ക്കുന്നുണ്ട്. ക്ഷേത്രത്തില്‍ നഗ്നത പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അഭിനയത്തിന്റെ തിരക്ക് വര്‍ധിച്ചപ്പോള്‍ നിയമങ്ങളെക്കുറിച്ചോ വിശ്വാസത്തെക്കുറിച്ചോ ഒന്നും സണ്ണി ആലോചിച്ചില്ല. അതിപ്രധാനമായ ഒരു രംഗമായതുകൊണ്ട് ആരും അതിന്റെ ഗൗരവമോര്‍ത്തില്ല. ഷൂട്ടിങ് കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് സണ്ണി ലിയോണിന് ഒരു വക്കീല്‍ നോട്ടീസ് ലഭിച്ചത്. സംവിധായകനും നിര്‍മ്മാതാവിനും എല്ലാം ഇത്തരം വക്കീല്‍ നോട്ടീസ് കിട്ടി.

അഭിഭാഷകനായ ഗൗരവ് ഗുലാത്തിയാണ് കേസ് കൊടുത്തത്. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നെങ്കിലും എളുപ്പമായിരുന്നില്ല. സിനിമാക്കാരായതുകൊണ്ട് പണം പിടുങ്ങാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും അറിയാനിടയായി. എന്തായാലും താനൊരു അഭിനേത്രി മാത്രമാണെന്നും സംവിധായകനും തിരക്കഥാകൃത്തും പറയുന്നത് അനുസരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും സണ്ണിയുടെ വക്കീല്‍ മറുപടിയായി ബോധിപ്പിച്ചു. ഇപ്പോഴും കേസ് അവസാനിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top