തന്റെ പോൺ വിഡിയോകൾ കണ്ടിട്ടുണ്ടെന്ന് യുവാവ് ,​പുറത്തുവിടുമെന്ന് ഭീഷണി-യുവാവിനെതിരെ നമിത.

കൊച്ചി: തന്റെ പോൺ വിഡിയോകൾ കണ്ടിട്ടുണ്ടെന്നും അവ പരസ്യപ്പെടുത്തുമെന്നും പറഞ്ഞ് ഒരു യുവാവ് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് തെന്നിന്ത്യൻ നടി നമിത പറയുന്നു.എന്നാൽ അയാളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തെന്നായിരുന്നു മറുപടിയെന്ന് നമിത പറയുന്നു.അശ്ലീല ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്ന യുവാവിനെതിരെയാണ് നടി നമിത രംഗത്ത് വന്നിരിക്കുന്നത് . യുവാവിന്റെ ചിത്രവും ഇൻസ്റ്റ​ഗ്രാം ഐഡിയും സഹിതം പുറത്തുവിട്ടാണ് താരം പ്രതികരിച്ചിരിക്കുന്നത് ”ഹായ് ഐറ്റം” എന്ന് വിളിച്ച് തുടങ്ങിയ യുവാവ് പിന്നീട്

“നിങ്ങൾ ഈ മുഖം കാണണം. ഇതാണ് ഒരു പരാജിതന്റെ മുഖം, വൃത്തികെട്ട മനസിന് ഉടമ, ഏതൊരു സ്ത്രീയെയും മോശം പേരുകൾ വിളിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് ധരിച്ചുവച്ചിരിക്കുന്നവൻ”, നമിത കുറിച്ചു. ഞാൻ ഗ്ലാമർ ഇൻഡസ്ട്രിയിൽ നിൽക്കുന്നതുകൊണ്ട് ഇതൊക്കെ കേൾക്കണമെന്നാണോ? എന്നും താരം ചോദിക്കുന്നു.മറ്റുള്ള സ്ത്രീകളെ അപമാനിക്കുന്നത് അത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അയാൾക്ക് അറിയാം.നവരാത്രിയും വനിതാദിനവുമൊക്കെ ആഘോഷിക്കുന്നതിന് പകരം സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്നും നമിത കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

 

View this post on Instagram

 

Hi all, this one cheap minded, free loser has been calling me names in DM. As you can read he is @i_am_thamizh_senthamizh . He started with name calling like ‘Hi Item’ . Hence , when I confronted him , he said his account got hacked !!! And when I pursued him, he said he has seen my so called ‘PORN’ and he’s going to publish it online now !!! Knowing the facts, I said pls ‘Go ahead ‘.. See this face people ! This is the face of a Loser, a Cheap minded , Filthy person, who thinks he has Right to call any Woman, with any cheap and dirty names,just because he thinks He Can !!!! Why should I listen to this ?! Just because I’m in Media ?! Just because I’m in a Glamour Industry?! You think you know me ?! You think you know who I’m as a person ??! DO NOT MISTAKE MY SILENCE FOR MY WEAKNESS !! A Real Man knows how to Respect a Woman, Any Woman from Any path of Life, for he knows how it feels if someone will Disrespect his own Mother! Instead of Celebrating Navratri where you pray to Godess Durga for 9 days and instead of Celebrating Women’s Day, learn to respect women in your General Life. Because that’s what matters at the End of the Day!!

A post shared by Namitha Vankawala Chowdhary (@namita.official) on

Top