
തിരുവനന്തപുരം :സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി അഡ്വ.പി സതീദേവിയെ നിയമിച്ചു.ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും.സിപിഐ എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ്. 2004 ൽ വടകര പാർലമെന്റ് മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്.