ഗോവിന്ദചാമിയുടെ വധ ശിക്ഷ ജീവപര്യന്തമാക്കി മലയാളിയുടെ ദേവനന്ദയ്ക്കൊപ്പം നീങ്ങാത്ത അഭിഭാഷകനാണ് ആളൂര്‍ വക്കില്‍. കൂടത്തായിയില്‍ ജോളിക്ക് ജാമ്യമൊരുക്കാന്‍ ഓടി നടക്കുന്ന അഭിഭാഷകന്‍. കേരളത്തില്‍ ക്രിമിനലുകള്‍ക്കൊപ്പമാണ് അഡ്വക്കേറ്റ് ആളൂരിന്റെ യാത്ര. മഹാരാഷ്ട്രയില്‍ എത്തിയാല്‍ കഥ തിരിച്ചാണ്. അവിടെ സര്‍ക്കാരിനൊപ്പമാണ് ആളൂര്‍ വക്കീല്‍.