ഐശ്വര്യയോടുള്ള ഇഷ്ടക്കുറവ് പരസ്യമായി പ്രകടിപ്പിച്ച് ശ്വേത ബച്ചന്‍; വിവാഹ വിരുന്നില്‍ കണ്ടത് കുടുംബ പോര്; വീഡിയോ വൈറല്‍

മുംബൈ: ഐശ്വര്യ റായിയും അഭിഷേകിന്റെ സഹോദരി ശ്വേതയും തമ്മിലുള്ള അസ്വാരസ്യം ബോളിവുഡില്‍ ചര്‍ച്ചയാണ്. ഇതിനിടയിലാണ് ഇരുവരും ഒന്നിച്ചെത്തിയ ചടങ്ങിന്റെ വീഡിയോകള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. വിരുഷ്‌ക ദമ്പതികളുടെ വിവാഹ വിരുന്നില്‍ ഇരുവരും ഒന്നിച്ചെത്തിയ വീഡിയോയായിരുന്നു അത്. ഭര്‍ത്താവ് അഭിഷേകിന് ഒപ്പമാണ് ഐശ്വര്യ എത്തിയത്. ശ്വേതയാകട്ടേ അമിതാഭ് ബച്ചനൊപ്പവും.  മുംബൈ: ഐശ്വര്യ റായിയും അഭിഷേകിന്റെ സഹോദരി ശ്വേതയും തമ്മിലുള്ള അസ്വാരസ്യം ബോളിവുഡില്‍ ചര്‍ച്ചയാണ്. ഇതിനിടയിലാണ് ഇരുവരും ഒന്നിച്ചെത്തിയ ചടങ്ങിന്റെ വീഡിയോകള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. വിരുഷ്‌ക ദമ്പതികളുടെ വിവാഹ വിരുന്നില്‍ ഇരുവരും ഒന്നിച്ചെത്തിയ വീഡിയോയായിരുന്നു അത്. ഭര്‍ത്താവ് അഭിഷേകിന് ഒപ്പമാണ് ഐശ്വര്യ എത്തിയത്. ശ്വേതയാകട്ടേ അമിതാഭ് ബച്ചനൊപ്പവും.

 

 

Top