
കണ്ണൂർ :എംകെ രാഘവൻ കുറ്റകൃത്യം ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷനോ ഏതെങ്കിലും നിയമത്തിനോ രാഘവനെ തൊടാൻ ആകില്ല. വെറും അപക്വമായ സ്റ്റിംഗ് ഓപ്പറേഷൻ ആണ് നടന്നത് . എംകെ രാഘവന് എതിരായ സ്റ്റിംഗ് ഓപ്പറേഷൻ ഉണ്ട ഇല്ല വെടിയോ.സ്റ്റിംഗ് ഓപ്പറേഷൻ കുലപതികളിൽ ഒരാൾ തെഹൽക്ക മുൻ മാനേജിംഗ് എഡിറ്റർ മാത്യു സാമുവൽ..