മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകളെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകളെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം. നേരത്തെ

തന്നെ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് നേരത്തെ രജീഷ് പോള്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ ജയിലില്‍ കഴിയുന്ന ദമ്പതികളുടെ മകളാണ് ആരോപണവുമായി രംഗത്ത് എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് വലിയ തോതിലുള്ള ചര്‍ച്ചയാണ് ഫേസ്ബുക്കില്‍ നടക്കുന്നത്. രജീഷ് പോളിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് ചില സ്ത്രീകളും ലൈംഗിക ആരോപണവുമായി രംഗത്ത് വന്നിരുന്നു. രജീഷ് പോള്‍ കോഴിക്കോട് നടന്ന അമാനവ സംഗമം അടക്കമുള്ള പരിപാടികളുടെ മുഖ്യ സംഘാടകനായാണ് അറിയപ്പെടുന്നത്.

Top