അപർണ്ണ സിപിഎം അനുഭാവി !റിപ്പോർട്ടർ ടിവി മേധാവികൾ അപർണ സെന്നിനെ പുകച്ചു. പുറത്തുചാടിച്ചു.റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഖമായിരുന്ന അപര്‍ണ സെന്‍ സെൻ ചാനലിൽനിന്ന് രാജിവച്ചു.
തന്റെ സംഘപരിവാര്‍ വിരുദ്ധ ഇടത് നിലപാടാണ് അവരുടെ പ്രശ്‌നമെന്നും അതിനാലാണ് റിപ്പോര്‍ട്ടറിന്റെ സ്‌ക്രീനില്‍ താന്‍ വേണ്ടെന്ന് അവര്‍ തീരുമാനിച്ചതെന്നും അപര്‍ണ പറയുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
തന്റെ ബോധ്യങ്ങളിലും നിലപാടിലും വെള്ളം ചേര്‍ക്കാനാവില്ലെന്ന് വ്യക്തമാക്കി, ഐഡി കാര്‍ഡ് ഊരിയെറിഞ്ഞ് തല ഉയര്‍ത്തിയാണ് പോന്നതെന്നും അപര്‍ണ വ്യക്തമാക്കി.