തലശ്ശേരി : നടന്‍ ആസിഫ് അലിയ്ക്കും സമയ്ക്കും പെണ്‍കുഞ്ഞ്. ആസിഫ് തന്നെയാണ് ഫേസ്ബുക്കിലൂടെ തനിക്ക് രണ്ടാമത്തെ കുട്ടി പിറന്ന കാര്യം അറിയിച്ചത്. ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനെന്നാണ് ആസിഫ് ഫേസ്ബുക്കില്‍ കുറിച്ചത്.
2013 മെയ് മാസത്തിലായിരുന്നു ആസിഫിന്റെയും കണ്ണൂര്‍ സ്വദേശി സമയുടെയും വിവാഹം. ആദം അലി എന്നാണ് ഇരുവരുടെയും ആദ്യ കുട്ടിയുടെ പേര്. ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍ എന്നാണ് സ്വന്തം നിര്‍മ്മാണ കമ്പനിക്കും ആസിഫ് പേരിട്ടിരിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: asif ali