റോളക്സ് വാച്ച് വാങ്ങിത്തരുമോ എന്ന് ആസിഫ് അലി; സർപ്രൈസ് സമ്മാനവുമായി മമ്മൂട്ടി

‘വിക്രം’ വൻ വിജയമായപ്പോൾ കമൽഹാസൻ സൂര്യക്ക് റോളക്സ് വാച്ച് വാങ്ങിച്ചുകൊടുത്തിരുന്നല്ലോയെന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനത്തെ കുറിച്ച് സൂചന നൽകിയത്. ആസിഫ് അലിക്ക് പണമൊന്നും കൊടുത്തില്ല. റോളക്സ് വാച്ച് വാങ്ങിച്ചു തരുമോ എന്ന് ആസിഫ് അലി ചോദിച്ചിരുന്നുവെന്നു മമ്മൂട്ടി പറഞ്ഞു. ആസിഫ് അലിക്ക് സമ്മാനം നൽകുന്നതിന്റെ ചിത്രങ്ങളും വിഡിയോ ക്ലിപ്പുകളും പുറത്തുവന്നിട്ടുണ്ട്.

റോഷാക്ക് സിനിമയുടെ വിജയാഘോഷ വേദിയിലെ നടൻ ദുൽഖർ സൽമാൻറെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top