തിരുവനന്തപുരം: മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍ തന്റെ നിലപാടുമായി രംഗത്തെത്തുകയാണ് സംവിധായകന് മേജര്‍ രവി. രാഷ്ട്രീയത്തില്‍ താല്പര്യമില്ലാത്ത,,,
പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേയ്ക്ക് . രാജ്യം ഉറ്റുനോക്കുന്ന സുപ്രധാന തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചുകൊണ്ടാണ് പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ്,,,
മുംബൈ: സോഷ്യല്‍ മീഡിയയില്‍ പലതരം ചലഞ്ചുകള്‍ ഉണ്ടാകാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം നടി ശ്രീജിതയുടെ ചലഞ്ച് ആരാധകരെ ഞെട്ടിച്ചുകളഞ്ഞു. മൈനസ് 10,,,
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ നടന്ന കൊടുംക്രൂരതയാര്‍ന്ന കൊലപാതകങ്ങളില്‍ ഒന്നായിരുന്നു ഷുക്കൂറിന്റേത്….പല കൊലകങ്ങളും രാത്രിയിലെ മറയിലായിരുന്നെങ്കില് ഷുക്കൂറിനെ ഇരുന്നൂറിലധികം വരുന്ന പാര്‍ട്ടി,,,
ഉമ്മയുടെ നിലവിളി എന്റെ കാതുകളില്‍ നിന്നൊഴിയുന്നില്ല. ഒപ്പം എന്റെ പൊന്നനിയനെ രക്ഷിക്കാനാകാത്തതിന്റെ കഴിവുകേടില്‍ ഞാന്‍ വെന്തുരുകുന്നു ഇപ്പോഴും. എന്റെ അനുജനും,,,
കൊച്ചി: സാമ്പത്തീക പ്രതിസന്ധിയില്‍ അകപ്പെട്ട റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരിവില്‍പ്പന നടത്തുന്നത് കമ്പനി ലോ ബോര്‍ഡ് തടഞ്ഞു.ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍,,,
ബി.ജെ.പിക്കെതിരെ ശക്തമായ വിമര്‍ശനവുമായി വീണ്ടും ശിവസേന. ഇടഞ്ഞു നില്ക്കുന്ന ശിവസേനയെ ഇണക്കിയെടുക്കാനുള്ള പണികളുമായി ബി.ജെ.പി മുന്നോട്ടു പോകുന്നതിനിടെയാണിത്. പാര്‍ട്ടി മുഖപത്രം,,,
വിമാനത്തിനകത്തെ മര്‍ദ്ദവ്യത്യാസം ക്രമീകരിക്കുന്നതിലുണ്ടായ പാളിച്ചയില്‍ യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്കമൊഴുകി.ഇതോടെ മസ്കത്തില് നിന്ന ഇന്നലെ ഉച്ചയോടെ കോഴിക്കോട്ടേയ്ക്ക് പുറപ്പട്ട വിനമാനം,,,
മന്ത്രി എ.കെ.ബാലന്റെ അസി.പ്രൈവറ്റ് സെക്രട്ടറിയടക്കം വിദ്യാഭ്യാസ യോഗ്യതയില്ലാത്ത നാല് പേരെ പട്ടികജാതി-വര്‍ഗ വകുപ്പിന് കീഴിലുള്ള കിര്‍ത്താഡ്സില്‍ സ്ഥിരപ്പെടുത്തിയെന്ന ആരോപണവുമായി യൂത്ത്,,,
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ നിന്ന് ലീഗ് പിന്നോട്ട്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാം സീറ്റിനുവേണ്ടിയുള്ള പിടിവാശി യുഡിഎഫിനുള്ളിലെ,,,
മോദിയുടേയും മന്‍മോഹന്റേയും ബാല്‍ താക്കറെയ്ക്കും പിന്നാലെ രാഹുല്‍ഗാന്ധിയുടെ ജീവിത കഥയും സിനിമയാകുന്നു. കുറച്ചുനാളുകളായി പൊളിറ്റിക്കല്‍ ബയോപിക്കുകളുടെ പിന്നാലെ ഇന്ത്യന്‍സിനിമ ചുറ്റിത്തിരിയുകയാണെന്ന്,,,
അഞ്ചു മാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയില്‍ നിന്നുമാണ് കൊടും ക്രൂരതയുടെ കഥ പുറത്ത്,,,