പുരോഗതിയുടെ നിര്‍ണായക കുതിപ്പുകളെല്ലാം മനുഷ്യന് സാധ്യമാക്കിയത് വൈദ്യുതിയുടെ കണ്ടുപിടിത്തമാണ്. വൈദ്യുതിയില്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്കിന്ന് ചിന്തിക്കാനേ കഴിയില്ല. തെരുവിലും വീട്ടിലും,,,
വെള്ളായണിയിലെ ദക്ഷിണ മേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം വിവിധ ഗവേഷണ പദ്ധതികളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ആഗസ്റ്റ്,,,
സ്‌പ്രേ പെയിന്റ് ചെയ്ത ഫ്രിഡ്ജിനെക്കുറിച്ച് ഓര്‍ത്തുനോക്കൂ. ഇനി കൈകൊണ്ട് പെയിന്റ് ചെയ്ത ഫ്രിഡ്ജും. നിറത്തിന്റെയും പെയിന്റിന്റെയും ഭംഗിയും ഫിനിഷിങ്ങും ഏതിലാണ്,,,
സ്ത്രീകളുടെ വ്യക്തിത്വം, തനിമ, സൗന്ദര്യം എന്നിവ ഉയര്‍ത്തിക്കാട്ടാന്‍ സാരിയോളം മികച്ച വേഷം മറ്റൊന്നില്ല. ഓരോരുത്തരുടേയും ശരീര പ്രകൃതിയ്ക്ക് ഇണങ്ങുന്ന വിധം,,,
ഓര്‍മ വച്ചതില്‍ പിന്നെ ഒരിക്കല്‍ പോലും ധനകുമാരി ബജ്‌റാചാര്യ പൊതുവഴിയിലൂടെ സാധാരണക്കാരെ പോലെ നടന്നിട്ടില്ല. എന്തിനേറെ മുപ്പതു വര്‍ഷത്തോളമായി,,,
ബാഗ്ദാദ്: ഇറാഖിലെ സദര്‍ സിറ്റിയിലെ തിരക്കേറിയ പച്ചക്കറി ചന്തയിലുണ്ടായ ട്രക്ക് ബോംബ് സ്ഫോടനത്തില്‍ 58 പേര് മരിച്ചു. ഏതാണ്ട് 89,,,
ഇസ്ലാമാബാദ്: പെഷവാറിലെ മിലിട്ടറി സ്‌കൂളില്‍ ഭീകരാക്രമണം നടത്തിയ കേസില്‍ ആറ് പേര്‍ക്ക് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചു. ഒരാളെ,,,
ചെന്നൈ : ഈ മാസം മുതല്‍ ചെന്നൈയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നു. 40 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്കിനാണ് നിരോധനം,,,
ബ്രൗസര്‍ മാര്‍ക്കറ്റില്‍ നഷ്ടപ്പെട്ട പ്രചാരം തിരിച്ചു നേടാന്‍വേണ്ടി ഇക്കഴിഞ്ഞയാഴ്ച മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പകരക്കാരനായ എഡ്ജ് എന്ന ബ്രൗസര്‍ പുറത്തിറക്കിയത്,,,
കമ്പോള സാമ്രാജ്യത്വ ശക്തികള്‍ അധീശത്വം നേടീയ നവസാമൂഹിക വ്യവസ്ഥകളോടുള്ള പ്രതികരണമാണ് ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ നോവല്‍ എതിരടയാളത്തിന്റെ ആത്മകഥ. ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങളെ,,,,
ലോകം വാഴ്ത്തുന്ന ശാസ്ത്രജ്ഞനായി പേരെടുത്തപ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പ്രഥമ പൗരനായി ഉയര്‍ന്നപ്പോഴും തീര്‍ത്തും ലളിത ജീവിതം നയിച്ചിരുന്ന വ്യക്തിത്വമായിരുന്നു,,,
കായലും തോടും പുഴയും കാടും മേടും പോലെ കേരളത്തിന്റെ പ്രകൃതിയുടെ ഭാഗമാണ് മലയാളിക്ക് ചങ്ങമ്പുഴക്കവിത.കളിത്തോഴി എന്ന നോവലുള്‍പ്പെടെ അന്‍പത്തിയേഴ്,,,