ഭാര്യയുടെ സ്‍നേഹ ചുംബനത്തിന്റെ ഫോട്ടോ പങ്കുവെച്ച് ബാല; വൈറല്‍

സാമൂഹ്യ മാധ്യമത്തിലും വളരെ സജീവമായ താരവുമാണ് നടന്‍ ബാല. ആരാധകരുമായി വിശേഷങ്ങള്‍ ബാല പങ്കുവയ്ക്കാറുണ്ട്. ചെന്നൈയിലേക്ക് പുറപ്പെടുന്നുവെന്ന് പറഞ്ഞ് ഭാര്യക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടന്‍ ബാല.
നടന്‍ ബാലയുടെ പുതിയ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യവാനായ താരത്തിന്റെ വിശേഷങ്ങള്‍ ഭാര്യ എലിസബത്താണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത്. നടന്‍ ബാല ആശുപത്രിയിലായിരിക്കുമ്പോള്‍ ആരാധകരെ വിവരം അറിയിച്ചതും എലിസബത്തായിരുന്നു. എലിസബത്തിനൊപ്പം ബാല വിവിധ വിഷയങ്ങളില്‍ വീഡിയോയും പങ്കുവയ്ക്കാറുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top