ശ്രേഷ്ഠകാരുണ്യ പുരസ്‌കാരം ഡോ. ബോബി ചെമ്മണ്ണൂരിന്

തിരുവനന്തപുരം : ശ്രേഷ്ഠകാരുണ്യ പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണ്ണൂരാണ് ശ്രേഷ്ഠകാരുണ്യ പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്.പ്രസ്സ് ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡോ. ബോബി ചെമ്മണ്ണൂരിന് ശ്രേഷ്ഠകാരുണ്യ പുരസ്‌കാരം സമ്മാനിച്ചു

Top