ലുമിനീസ് സ്‌കൂൾ ഓഫ് മെഡിക്കൽ സ്ക്രൈബിങ് ഡോ.ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു

ലുമിനിസ് സ്കൂൾ ഓഫ് മെഡിക്കൽ സ്ക്രൈബിങിന്റെ ആറാമത്തെ ബ്രാഞ്ച് പെരിന്തൽമണ്ണയിൽ ഡോ.ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പെരിന്തൽമണ്ണ മുൻസിപ്പൽ ചെയർമാൻ ഷാജി ,വാർഡ് കൗൺസിലർ അടക്കം പ്രമുഖർ പങ്കെടുത്തു .ഡോ.ബോബി ചെമ്മണ്ണൂരിനു ലഭിച്ച പ്രതിഫലത്തിൽ നിന്നും ബോബി ഫാൻസ്‌ ട്രസ്റ് ചാരിറ്റബിൾ ട്രസ്റ്റ് വഴി പഠനാവശ്യത്തിനായി വിദ്യാർത്ഥികൾക്ക് ടാബുകൾ വിതരണം ചെയ്തു .

Top