
മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിയന്ത്രണം വിട്ട മിനിബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. 17 യാത്രക്കാരുമായി പോകുകയായിരുന്ന മിനി ബസ്സ് പഞ്ചഗംഗ നദിയിലേക്ക് മറിയുകയായിരുന്നു.
പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കൊല്‍ഹാപുരില്‍ വെള്ളിയാഴ്ച്ച രാത്രി 11.45നായിരുന്നു സംഭവം. ശിവജി പാലത്തില്‍ വെച്ച് ഡ്രൈവര്‍ക്ക് ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഗന്‍പതിപുലെയില്‍ നിന്ന് പുനെയിലേക്ക് പോവുകയായിരുന്നു ബസ്. വഴി യാത്രികര്‍ പോലീസില്‍ വിവരം അറിയിച്ചതോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങി.