ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദി ക്രൂരനായിരുന്നുവെന്ന് ഐഎസിന്റെ അടിമായായിരുന്ന പതിനാറുകാരി യസീദി പെണ്‍കുട്ടി പെണ്‍കുട്ടി ലോകത്തോട് വെളിപ്പെടുത്തി.അയാള്‍ ക്രൂരനാണ്,,,,
ഹൃദ്രോഗത്തിനെ വേണമെങ്കില്‍ സൈലന്റ് കില്ലര്‍ എന്നു വിശേഷിപ്പിക്കാം .ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നുമാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക്,,,
കാന്‍സര്‍ പ്രതിരോധത്തിനു മാതളനാരങ്ങ വളയേറെ ഗുണം ചെയ്യുന്നതായി കണ്ടെത്തല്‍ . മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍ മനസിലാക്കിയാല്‍ തന്നെ ഇതു കാന്‍സറിനെ പ്രതിരോധിക്കും,,,
കൊളംബോ : കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ പേസ് ബോളര്‍ ഇഷാന്ത് ശര്‍മയ്ക്കെതിരെ ഐസിസി നടപടി. ഇഷാന്തിനെ ഒരു ടെസ്റ്റ്,,,
ന്യൂഡല്‍ഹി: ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലുള്ളതായി റിപ്പോര്‍ട്ട്. ഇന്റര്‍പോള്‍ മോദിയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ്,,,
ഇന്ന് മധുരപാനീയങ്ങള്‍ കുട്ടികളുടെ ഏറ്റവും ഇഷ്ട ഭക്ഷണപദാര്‍ഥമാണ്. മുതിര്‍ന്നവരും ഒട്ടും പിറകിലില്ല. മധുര പാനീയത്തിലെ മധുരം, മണം, കളര്‍ ഇവയൊക്കെയാണ്,,,
1993ലെ ബോംബെ സ്‌ഫോടനത്തിലെ പ്രതി യാക്കൂബ് മേമനെ തൂക്കികൊന്നതിനെതിനെ തുടര്‍ന്ന് ഉയര്‍ന്നിട്ടുള്ള രോഷം അത്രയെളുപ്പമൊന്നും അടങ്ങില്ല. ചിലര്‍ ഇതില്‍ ആഹ്ലാദം,,,
കോഴിക്കോട്: മനുഷ്യന്‍ കടല്‍സഞ്ചാരം തുടങ്ങിയ കാലംമുതല്‍ സുഹൃത്തായും വില്ലനായും കൂടെ കൂടിയതാണ് കാറ്റുകള്‍. ദിശ നിര്‍ണയിക്കുന്ന കടല്‍ക്കാറ്റ് മുതല്‍,,,
ഇന്ത്യയില്‍ വിപ്ലവം സൃഷ്ടിച്ച ഒരു സംഭവത്തിന്റെ 20ാം വാര്‍ഷികം ആരുമറിയാതെ കടന്നുപോയി. രാജ്യത്ത് ആദ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ 20ാം,,,
പുരോഗതിയുടെ നിര്‍ണായക കുതിപ്പുകളെല്ലാം മനുഷ്യന് സാധ്യമാക്കിയത് വൈദ്യുതിയുടെ കണ്ടുപിടിത്തമാണ്. വൈദ്യുതിയില്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്കിന്ന് ചിന്തിക്കാനേ കഴിയില്ല. തെരുവിലും വീട്ടിലും,,,
2011 ഡിസംബര്‍ 11. ബിവിപി ഇന്ത്യ മാനേജിംഗ് പാര്‍ട്ണര്‍ എസ്.വി സുബ്രഹ്മണ്യയുടെ മനസില്‍ നിന്ന് ഒരുകാലത്തും ഈ ദിനം മാഞ്ഞുപോകില്ല.,,,
മഴ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. എന്നാല്‍ ഈ മഴ വില്ലനായി മാറുന്നത് എപ്പോഴെന്നറിയുമോ? ഡ്രൈവിംഗില്‍. ഭൂരിഭാഗം അപകടങ്ങളും ഉണ്ടാകുന്നത് മഴക്കാലത്താണ്. അല്‍പ്പം,,,