മുംബൈ: നിയന്ത്രണ രേഖയില്‍ ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യന്‍ മിന്നല്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ഓഹരി വിപണിയില്‍ വന്‍,,,
കോഴിക്കോട് :ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ജ്വല്ലറിയായ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ബോബി ആന്‍ഡ് മറഡോണ പറക്കും ജ്വല്ലറി ഏഷ്യ,,,
സ്വന്തം ലേഖകൻ ന്യൂഡൽഹി: കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മുതൽ പതഞ്ജലിയുടെ വിവിധ ഇനം ഉത്പന്നങ്ങളുടെ പരസ്യങ്ങൾ ഇന്ത്യയിലെ,,,
ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്തെ, 1400 കോടിയുടെ എമ്പ്രയര്‍ ജെറ്റ് വിമാന ഇടപാടില്‍ വന്‍ ക്രമക്കേട്. ഇതേപ്പറ്റി അമേരിക്കയും ബ്രസീലും,,,
കോഴിക്കോട്: ഓണത്തിനും വിഷുവിനുമൊക്കെ പ്രവാസികള്‍ക്ക് കഷ്ടകാലമാണ്. നാട്ടിലെത്തണമെങ്കില്‍ പൊന്നുംവില കൊടുത്തുവേണം വരാന്‍. ഈ സമയങ്ങളില്‍ വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടാറാണ്,,,
തിരുവനന്തപുരം: കേരളത്തിലെ നഴ്‌സുമാരുടെ ശമ്പളവര്‍ദ്ധനവ് അട്ടിമറിയ്ക്കാന്‍ ആശുപത്രി മാനേജ്‌മെന്റുകളുടെ ഗൂുഢാലോചന. സര്‍ക്കാര്‍ നഴ്‌സുമാരുടെ ശമ്പളത്തിന്റെ പകുതിയിലധികമെങ്കിലും സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ക്ക്,,,
കൊച്ചി: സര്‍പ്പക്കാവ് പൊളിച്ച് ഫ്‌ളാറ്റ് നിര്‍മ്മാണമാരംഭിച്ച സ്‌കൈലൈന്‍ ബില്‍ഡേഴിസിനെതിരെ ഫ്‌ളാറ്റുബുക്ക് ചെയ്തവര്‍ രംഗത്തെത്തിയതോടെ ചേരാനെല്ലൂര്‍ വിഷ്ണുപുരത്തെ ഫ്‌ളാറ്റ് നിര്‍മ്മാണം വീണ്ടും,,,
തിരുവനന്തപുരം: ഏറ്റവും വലിയ ലുലുമാള്‍ ഇനി തിരുവനന്തപുരത്തിന് സ്വന്തം. 19ഏക്കറില്‍ നിറഞ്ഞ് നില്‍ക്കുന്ന 20ലക്ഷം സ്‌ക്വയര്‍ഫീറ്റ് കെട്ടിടങ്ങളും ഹോട്ടലുകളും കണ്‍വെന്‍ഷന്‍,,,
തിരുവനന്തപുരം: പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കൂ എന്ന് പറഞ്ഞ് ഓഫര്‍ പ്രഖ്യാപിച്ച മലബാര്‍ ഗോള്‍ഡിനെതിരെ വിമര്‍ഷനവുമായി നിരവധിപേര്‍ രംഗത്തുവന്നിരുന്നു. ഇതിനിടയില്‍ ബിജെപി,,,
തിരുവനന്തപുരം: മലബാര്‍ ഗോള്‍ഡ് ജ്വല്ലറി ആഘോഷിക്കുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനമല്ല. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമാണ് മലബാര്‍ ഗോള്‍ഡ് ആഘോഷിക്കുന്നത്. മലബാര്‍ ഗോള്‍ഡിന്റെ ഔദ്യോഗിക,,,
പ്രത്യേക ദിവസങ്ങളില്‍ യാത്രക്കാരെ ലക്ഷ്യംവെച്ച് വിമാനക്കമ്പനികള്‍ പല ഓഫറുകളും മുന്നോട്ടുവെക്കാറുണ്ട്. ഇത്തവണ സ്വാതന്ത്ര്യ ദിനം പ്രമാണിച്ചും വ്യത്യസ്തമായ ഓഫറുകളുമായിട്ടാണ് വിമാനക്കമ്പനികള്‍,,,
മുംബൈ: ഇത്തവണ കാര്യമായ മാറ്റമൊന്നുമില്ലാതെ റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം 5.77 ശതമാനമെന്ന ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനാല്‍,,,