ചെന്നൈ: ഒരുപക്ഷെ ഇത് ആദ്യത്തെ സംഭവമാകാം. ആകാശത്തും സിനിമയുടെ പ്രമോഷന്‍. സംഭവം കൗതുകകരം തന്നെ. സ്റ്റൈല്‍ മന്നന്റെ വരാനിരിക്കുന്ന കബാലി,,,
ലണ്ടന്‍: ബ്രെക്‌സിറ്റ് ഫലം ആഗോള സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് കൂപ്പു കുത്തി.ആഗോള ഓഹരി വിപണിയില്‍ രണ്ട് ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ്,,,
സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അറിഞ്ഞിരിക്കാന്‍, സ്വര്‍ണം തൊട്ടാല്‍ കൈ പൊള്ളും. സ്വര്‍ണ്ണത്തിന്റെ വില കുതിച്ചുയരുകയാണ്. കല്യാണ സീസണ്‍ കഴിഞ്ഞതു കൊണ്ട്,,,
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച ബാങ്കായ എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്ന വെല്ലുവിളിയില്‍ നിന്നു രക്ഷപെടാന്‍ സഹകരണ ബാങ്കുകളെ,,,
വിമാനയാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ ഓഫറുമായി സ്‌പൈസ് ജെറ്റെത്തി. 444 രൂപയ്ക്ക് വിമാനയാത്ര ഓഫര്‍ ചെയ്താണ് സ്‌പൈസ് ജെറ്റ് എത്തിയിരിക്കുന്നത്. ഇതില്‍,,,
കബാലി തിയറ്ററില്‍ മാത്രമല്ല, വിമാനത്തിലിരുന്നും കാണാം. വിമാനയാത്രക്കാര്‍ക്ക് മുന്നിലും രജനികാന്തിന്റെ കബാലി റിലീസ് ചെയ്യും. കബാലിയുടെ എയര്‍ലൈന്‍ പാര്‍ട്ണര്‍ ആയി,,,
ദില്ലി: വിമാനയാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി എയര്‍ ഇന്ത്യ എത്തി. എയര്‍ കേരള വിമാന നിരക്ക് കുറയ്ക്കുന്നു. വിദേശ സര്‍വീസ്,,,
ന്യൂഡല്‍ഹി :വിമാനയാത്രികര്‍ക്ക് ആശ്വാസമായി നടപടികളുമായി കേന്ദ്രസര്-ക്കാര്‍ . ടിക്കറ്റുകള്‍ റദ്ദാക്കുന്നതിനുള്ള നിരക്കുകളില്‍ ഇളവ് നല്‍കുക, വിമാനത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടാല്‍ നല്‍കുന്ന,,,
വ്യവസായരംഗത്ത് ഒരുപിടി മുന്നില്‍ നില്‍ക്കാനാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ലക്ഷ്യം. ആരെയും ഞെട്ടിക്കുന്ന അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കാനാണ് ചെമ്മണ്ണൂര്‍ എത്തുന്നത്.,,,
ദില്ലി: വായ്പാ നയത്തില്‍ കാര്യമായ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ,,,
സ്വര്‍ണ്ണത്തിന് വില കൂടിയാലും കുറഞ്ഞാലും വാങ്ങിച്ചല്ലേ പറ്റൂ എന്ന അവസ്ഥയാണ്. സ്വര്‍ണ്ണം വിവാഹത്തിന് അവിഭാജ്യഘടകമാണല്ലോ. അതുകൊണ്ടുതന്നെ സ്വര്‍ണ്ണത്തിന് വില കുറഞ്ഞോ,,,
കണ്ണൂര്‍ : ഇടതു സര്‍ക്കാര്‍ തിരഞ്ഞെടുപ്പു കാലത്തും, സര്‍ക്കാര്‍ രൂപീകരണ ശേഷവും പ്രധാനമായും ഉ്ന്നയിച്ചിരുന്ന ഏറ്റവും വലിയ വിപ്ലവകരമായ ചിന്തയായിരുന്നു,,,