പ്രവാസികള്‍ക്ക് പിരിച്ചുവിടല്‍ ഭീഷണി.. ആഡംബരവും ധൂര്‍ത്തും സൗദി രാജകുടുംബം പട്ടിണിയിലേക്ക് ,മലയാളികളെയടക്കം പ്രവാസികള്‍ക്ക് ജോലി നഷ്ടം .രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്,
October 17, 2016 3:01 pm
റിയാദ് :പ്രവാസികള്‍ക്ക് നിതാഗത്തിനു മ്പുറമെ മറ്റൊരു വന്‍ തൊഴില്‍ നഷ്ടഭീക്ഷണി . സൗദ്യ അറേബ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകളാണ്,,,
വസ്തുകൈമാറ്റം:ന്യായവില ഇനിയും 25 ശതമാനം കൂട്ടുന്നു .പൊതുജനത്തിന് ഇരട്ട പ്രഹരം . രജിസ്ട്രേഷന്‍ വരുമാനം വര്‍ധിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം
October 17, 2016 2:35 am
തിരുവനന്തപുരം: വസ്തുകൈമാറ്റ രജിസ്ട്രേഷന് 2014 നവംബറിന് ശേഷം 100മുതല്‍ 300 ശതമാനം വരെ ഫീസ് വര്‍ധിപ്പിച്ചിട്ടും രജിസ്ട്രേഷന്‍ വകുപ്പിന് മതിയാകുന്നില്ല.,,,
ആറിൽ തോറ്റു, ദോശമാവ് കച്ചവടം, ഇന്ന് ആസ്തി 120 കോടി രൂപ!
October 16, 2016 5:45 am
പറഞ്ഞുവരുമ്പോള്‍, വമ്പന്‍ കമ്പനികളില്‍ ടെക്കിയായിരുന്നു മുസ്തഫ. എന്നാല്‍ ആളിന്റെ തലവര മാറ്റിയത് ഇഡ്ഡലിയും ദോശയും ഉണ്ടാക്കുന്ന മാവിന്റെ കച്ചവടമാണ്. പുതിയൊരു,,,
പെട്രോളിന് 1.34 രൂപയും ഡീസലിന് 2.37 രൂപയും കൂട്ടി
October 15, 2016 10:01 pm
മുംബൈ: പെട്രോള്‍, ഡീസല്‍ വിലകളില്‍ വ്യത്യാസം. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് പെട്രോളിന് ലിറ്ററിന് 1.34,,,
പിടികൂടിയ തെരുവുനായ്ക്കളെ സംരക്ഷിക്കുവാനുള്ള അനുവാദം കാത്ത് ബോബി ചെമ്മണൂര്‍ .ബോബി ചെമ്മണൂര്‍ പിടിച്ച നായ്ക്കളെ കല്‍പറ്റയിലെത്തിക്കാനായില്ല
October 15, 2016 8:35 pm
കോഴിക്കോട് : അപകടകാരികളായ തെരുവ്‌നായ്ക്ക ളെ പിടിച്ച് സമൂഹത്തെ രക്ഷിക്കുക എന്ന ദൗത്യവുമായ് ഇറങ്ങിത്തിരിച്ച ഡോ. ബോബി ചെമ്മണൂരും ബോബി,,,
റഷ്യയുമായി വന്‍ ആയുധ ഇടപാടിന് ധാരണ
October 15, 2016 4:25 am
ന്യൂഡല്‍ഹി:വ്യോമമേഖലയില്‍ അത്യാധുനിക സംവിധാനങ്ങള്‍ കൈമാറാനുള്ള 39000 കോടിയുടെ ഉടമ്പടി ഇന്ത്യയും റഷ്യയും ഒപ്പ് വെയ്ക്കും. റഷ്യയുടെ അത്യാധുനിക മിസൈലായ എസ്,,,
ഒരു മേഖലയുടെ തകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ആ ആര്‍ജവം കാണിക്കണം
October 7, 2016 2:21 am
ജയരാജന്‍ പള്ളിയത്ത് കണ്ണുര്‍ :സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കും ലയിപ്പിച്ചു കൊണ്ട് കേരള ബാങ്ക് ആക്കുമ്പോള്‍ നിലവില്‍,,,
സ്വർണവില വീണ്ടും കുറഞ്ഞു
October 6, 2016 1:29 pm
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 120 കുറഞ്ഞ് 22,600 രൂപയായി. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,825,,,
റിപ്പോ നിരക്കിളവ്:പ്രവാസികള്‍ക്കും സന്തോഷിക്കാം;ഭവന-വാഹന വായ്പയില്‍ ഇളവ്
October 5, 2016 1:12 am
മുംബൈ: വായ്പ നിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്കിന്‍റെ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. 6.25 ശതമാനമാണ് പുതിയ റിപ്പോ,,,
സര്‍ക്കാറിന്‍റെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കും -ഗീത ഗോപിനാഥ്
October 3, 2016 1:43 pm
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാറിന് ഉപദേശം നല്‍കുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായ ഹാര്‍വഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക,,,
യുദ്ധ ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരികള്‍
October 2, 2016 2:24 am
മുംബൈ: നിയന്ത്രണ രേഖയില്‍ ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യന്‍ മിന്നല്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ഓഹരി വിപണിയില്‍ വന്‍,,,
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ബോബി & മറഡോണ പറക്കും ജ്വല്ലറി ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി
October 1, 2016 2:08 pm
കോഴിക്കോട് :ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ജ്വല്ലറിയായ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ബോബി ആന്‍ഡ് മറഡോണ പറക്കും ജ്വല്ലറി ഏഷ്യ,,,
Page 45 of 63Previous
1
…
43
44
45
46
47
…
63
Next