ഭിന്നശേഷിക്കാരനായ സഹോദരനെ കാണാന്‍ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് സന്ദേശമയച്ച യുവാവിന് മറുപടിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. അമൃത് എന്ന,,,
തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപി്ച്ചു. മികച്ച നടനായി ജയസൂര്യയും,,,
മുംബെ:ലോകമാകെ ആരാധകരുള്ള താരമാണ് അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസ്. സംഗീതം പോലെ നിക്കിന്റെ കൂടുംബജീവിതത്തിലും ആരാധകര്‍ക്കു പ്രത്യേക താത്പര്യമാണ്. അതുകൊണ്ടു,,,
ഹൈദരാബാദ്:ചിത്രത്തിലെ നായികയായി രാകുല്‍ പ്രീത്,റാഷി ഖന്ന തുടങ്ങിയവരെ ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം അനുപമ പരമേശ്വരന് നറുക്ക്,,,
ബോളിവുഡിലും മലയാളത്തിലെ പോലെ വുമണ്‍ ഇന്‍ സിനമാ കളക്ടീവ് മാതൃകയില്‍ സംഘടന വേണമെന്ന് ബോളിവുഡ് താരം ദീപിക പദുകോണ്‍ .,,,
ഫ്രാങ്കോമുളയ്ക്കലിന്റെ കന്യാസ്ത്രീ പീഡനം ആസ്പദമാക്കി സിനിമ. ‘ദ ഡാര്‍ക്ക് ഷേഡ്സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ ഷെഫേര്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന,,,
ദേശീയ പുരസ്‌കാര ജേതാവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയയായ നടിയുമാണ് കങ്കണ റണാവത്ത്. 2006 ല്‍ അനുരാഗ് ബസുവിന്റെ,,,
വിജയിക്കുമോ ഇല്ലയോ എന്നാലോചിച്ച് സിനിമ ചെയ്യാനാകില്ലെന്ന് രജീഷ വിജയന്‍ പറയുന്നു. തനിക്ക് തൃപ്തി തരുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടമെന്നും അതിനായി,,,
സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ അപമാനിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് നമിത പ്രമോദ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം നമിത ആണെന്നായിരുന്നു ആദ്യത്തെ,,,
നടന്‍ ദിലീപിന്റെ പേര് പറഞ്ഞ് കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് നമിത പ്രമോദ്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ഒരു,,,
ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി യിരിക്കുകയാണ് നടി അനുമോള്‍. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യത്തില്‍,,,
തമിഴ് നടന്‍ അഭി ശരവണനും മലയാളി കാരം അതിഥി മേനോനും തമ്മിലുള്ള തര്‍ക്കമാണ് കോളിവുഡില്‍ പുതിയ ഗോസിപ്പ് ചര്‍ച്ചകള്‍. താന്‍,,,