ശാലിനിയുമായി പ്രണയത്തിലാണെന്ന് അറിയാതെ അജിത്തിനോട് പറഞ്ഞ ഒരു കാര്യത്തെക്കുറിച്ച് നടനും സംവിധായകനുമായ രമേശ് ഖന്ന…
April 11, 2019 1:23 pm
അജിത്തും ശാലിനിയും അവരുടെ വിവാഹത്തിന് മുമ്പ്പ്രണയത്തിലായിരുന്ന സമയത്ത് അജിത്തിന്റെ മുമ്പില്‍ തനിക്ക് സംഭവിച്ച ഒരു അബദ്ധത്തെക്കുറിച്ച് നടനും സംവിധായകനുമായ രമേശ്,,,
നരേന്ദ്രമോദി സിനിമയ്ക്ക് വിലക്ക്..!! തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ റിലീസ് തടഞ്ഞ് ഇലക്ഷന്‍ കമ്മീഷന്‍
April 10, 2019 5:50 pm
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന സിനിമയ്ക്ക് വിലക്ക്. മോദിയുടെ ജീവിതം തിരശ്ശീലയില്‍ എത്തിക്കാന്‍ ശ്രമിച്ച ‘പിഎം മോദി’യുടെ റിലീസ് തെരഞ്ഞെടുപ്പ്,,,
സണ്ണി വെയ്ന്‍ വിവാഹിതനായി
April 10, 2019 9:20 am
യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന് പുലര്‍ച്ചെ ആറുമണിക്ക് ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനി രഞ്ജിനി,,,
എല്ലാ ദിവസവും പുതിയ വസ്ത്രം വാങ്ങി ധരിക്കാനുള്ള സാമ്പത്തികശേഷി എനിക്കില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജാന്‍വി
April 9, 2019 4:03 pm
ദിനംപ്രതി പുതിയ പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിക്കാനുള്ള സാമ്പത്തികശേഷിയോ സമ്പാദ്യമോ തനിക്കില്ലെന്ന് വ്യക്തമാക്കി അന്തരിച്ച നടി ശ്രീദേവിയുടെ മകളും നടിയുമായ,,,
മമ്മൂട്ടി അടുത്ത് വന്നപ്പോള്‍ സണ്ണി ലിയോണ്‍ പേടിച്ചുവിറച്ചു
April 8, 2019 2:58 pm
മമ്മൂട്ടി ചിത്രം മധുരാജയിലൂടെ ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണ്‍ മലയാളത്തിലേക്കെത്തുകയാണ്. മമ്മൂട്ടിക്കൊപ്പം ഡാന്‍സ് കളിച്ചാണ് സണ്ണിയെത്തുന്നത്. മമ്മൂട്ടി എന്ന താരത്തെക്കുറിച്ച്,,,
ദേഹീദേഹങ്ങളെ ലയിപ്പിച്ച് ശ്രീവിദ്യ പ്രണയിച്ചത് മലയാളികളുടെ പ്രിയ സംവിധായകനെ..!! വെളിപ്പെടുത്തലുമായി അടുത്ത സുഹൃത്തായ ജോണ്‍പോള്‍
April 4, 2019 4:29 pm
മണ്‍മറഞ്ഞുപോയിട്ടും മലയാളികളുടെ മനസില്‍നിന്നും മായാത്ത താരമാണ് നടി ശ്രീവിദ്യ. യുവനടിയായി എത്തി മലയാളികളുടെ മനസ് നിറച്ച അമ്മ വേഷത്തില്‍ തിളങ്ങിയാണ്,,,
നിക് ജോനാസിനു നേരെ ആരാധിക അടിവസ്ത്രം എറിഞ്ഞു; പ്രിയങ്ക അതെടുത്ത് നിക്കിന് കൈമാറി…
April 3, 2019 11:35 am
ഇരുവരും വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വൈറലാകുകയാണ് പുതിയ വിഡിയോ. അടുത്തിടെ അറ്റ്ലാന്‍ഡയില്‍ ഉണ്ടായ നിക്കിന്റെ പരിപാടിക്കിടെ അവിചാരിതമായ സംഭവം,,,
രണ്ടാമൂഴം ഉപേക്ഷിച്ചു..!! നിര്‍മ്മാതാവും പിന്‍വാങ്ങുന്നു; എം.ടിയുടെ നോവല്‍ അഭ്രപാളിയിൽ എത്തില്ല
April 3, 2019 8:43 am
മലയാള ചലച്ചിത്രലോകം ഏറം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായി ശ്രീകുമാര്‍ മേനോന്‍ അണിയിച്ചൊരുക്കാനിരുന്ന രണ്ടാമൂഴം. മലയാളികളുടെ പ്രിയ എഴുത്തുകാരന്‍,,,
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അജു വര്‍ഗീസ് നടത്തിയ പ്രവചനം കുത്തിപ്പൊക്കി ആരാധകര്‍…
April 2, 2019 3:41 pm
വന്‍ വിജയം നേടി ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്തുകൊണ്ടിരിക്കുകയാണ് പൃഥിരാജ്- മുരളി ഗോപി കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫര്‍. ഈ അവസരത്തില്‍,,,
അൻപതുകാരന്റെ അമ്മയായി സാമന്ത
April 1, 2019 3:30 pm
ഓ ബേബി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചുകഴിഞ്ഞു. നന്ദിനി റെഡ്ഢിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ സാമന്തയുടെ കഥാപാത്രമാണ് ഇപ്പോൾ,,,
കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി ലൂസിഫറിന്റെ റിപ്പോര്‍ട്ട് പുറത്ത്
April 1, 2019 1:03 pm
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയാണ് ലൂസിഫറിന്റെ മുന്നേറ്റം. ആദ്യ,,,
അൻപതിൻ്റെ നിറവിൽ മധുബാല.!! വിശ്വസിക്കാനാകാതെ ആരാധകര്‍; രഹസ്യം തുറന്ന് പറഞ്ഞ് താരം
March 31, 2019 9:17 am
സിനിമാ പ്രേമികളുടെ ഇഷ്ടതാരമായിരുന്നു മധുബാല. 90കളില്‍ മലയാളം തമിഴ് തെലുങ്ക് എന്നുവേണ്ട ഹിന്ദി ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക ഭാഷകളിലും ആരാധകരെ സൃഷ്ടിച്ച,,,
Page 69 of 400Previous
1
…
67
68
69
70
71
…
400
Next