അമ്മയാകുന്നതിനെ കുറിച്ച് തല്‍ക്കാലം ആലോചിക്കുന്നില്ലെന്ന് നസ്രിയ നസീം; സിനിമയിലേക്ക് ഉടന്‍ തിരിച്ചു വരും
August 18, 2015 3:57 pm
അമ്മയാകുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് യുവനടി നസ്രിയ നസീം. മാത്രമല്ല ഇതൊന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടപ്പിലാകുന്ന കാര്യമല്ലല്ലോ എന്നും നസ്രിയ,,,
തമിഴകത്ത് നയന്‍താരയുടെ പ്രതിഫലം മൂന്ന് കോടി; തൊട്ടു പിന്നാലെ അനുഷ്‌കയും തമന്നയും നയന്‍സിനോട് മത്സരിക്കാന്‍ കോളിവുഡില്‍ സുന്ദരിമാരില്ല
August 17, 2015 10:03 pm
കോളിവുഡിലും മലയാളി സുന്ദരി നയന്‍താര തന്നെ മുന്നില്‍ ചിത്രങ്ങളും ഹിറ്റുകളും കുറവാണെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ തമിഴകത്തെ നടിമാരില്‍ മുന്നില്‍ നയന്‍താര,,,
എന്ത് കൊണ്ടാണ് അമലപോള്‍ ഗര്‍ഭിണിയാകാത്തത്? ഈ ചോദ്യത്തിന് താരം തന്നെ മറുപടി നല്‍കുന്നു
August 17, 2015 6:28 pm
കുറേകാലമായി സിനിമാ ആരാധകരുടെ അന്വേഷമാണ് എന്താണ് അമല പോളിന് കുട്ടികളുണ്ടാവത്തതെന്ന്.. ഒടുവില്‍ താരം തന്നെ ഇപ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. വിവാഹം,,,
സ്ത്രീകള്‍ സീരിയലുകാണുന്നത് നിര്‍ത്തി പുസ്തകം വായിക്കണമെന്ന് നടന്‍ ശ്രീനിവാസന്‍
August 17, 2015 5:05 pm
മട്ടന്നൂര്‍: സീരിയല്‍ താരങ്ങളുടെ അവാര്‍ഡ് നിശയില്‍ സീരിയലുകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് മെഗാതാരം മമ്മൂട്ടി പുലിവാലു പിടിച്ചിരുന്നു. ടിവി സീരിയലുകള്‍ക്കെതിരെ പല എഴുത്തുകാരും,,,
കീരീനകപൂറിന് പത്ത് കോടി; ദീപിക പദുക്കോണിന് 8 കോടി ബോളിവുഡ് സുന്ദരിമാരുടെ പ്രതിഫലം ഇങ്ങനെ
August 16, 2015 12:16 pm
ബോളിവുഡിലെ സൂപ്പര്‍ ഗ്ലാമര്‍ താരം കരീനകപൂറിന്റെ പ്രതിഫലം മറികടക്കാന്‍ ആര്‍ക്കുമായില്ല. വിവാഹം കഴിഞ്ഞ് കുടുംബിനിയായിട്ടും താര സുന്ദരിക്ക് ഇപ്പോഴും സിനിമാ,,,
മമ്മൂട്ടിയുടെ നായികയായി തൃഷ മലയാളത്തിലെത്തുന്നു
August 14, 2015 3:56 pm
മമ്മൂട്ടിയുടെ നായികയായി തമിഴകത്തിന്റെ താരറാണിയായ തൃഷ മലയാളത്തിലെത്തുന്നു.തൃഷയുടെ മലയാള അരങ്ങേറ്റം. ഉദയ് അനന്ദന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വൈറ്റ് എന്ന,,,
നാല് പതിറ്റാണ്ടിന്റെ വിജയ വര്‍ഷങ്ങള്‍ പിന്നിട്ട് ഷോലെ…
August 14, 2015 3:37 pm
മുംബൈ: നാല്‍പ്പത് വിജയവര്‍ഷങ്ങള്‍ പിന്നിട്ട് ഷോലെ. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഷോലെ 40 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ഈ,,,
എയര്‍പോര്‍ട്ടില്‍ വച്ച് ആദ്യമായി കണ്ടു.. പിന്നെ ഫോണ്‍വിളി വിവാഹത്തിലേക്കെത്തി അസിന്‍ വെളിപ്പെടുത്തുന്നു
August 14, 2015 3:29 pm
ബോളിവുഡ് താരം അസിനും മൈക്രോമാക്‌സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയും തമ്മിലുള്ള വിവാഹനിശ്ചയത്തിന്റെ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഇവര്‍ തമ്മില്‍,,,
ഈ നന്മയുടെ കരങ്ങള്‍ക്ക് ഒരായിരം കയ്യടി; മകന്റെ വിവാഹത്തിന് അയല്‍വാസിക്ക് വീട് പണിത് നല്‍കി ലീഗ് നേതാവ്
August 13, 2015 9:13 am
വടകര: മകന്റെ കല്ല്യാണത്തിന് അയല്‍വാസിക്ക് വീട് പണിതു നല്‍കി ലീഗ് നേതാവിന്റെ സ്‌നേഹോപഹാരം. ചെന്നൈ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും,,,
മൂന്നുകോടിയുമായി മോഹന്‍ലാല്‍; രണ്ടരകോടിയുമായി മമ്മൂട്ടി നിവിന്‍ പോളിക്ക് ഒന്നേമുക്കാല്‍ കോടി ! മലയാള താരങ്ങളുടെ പ്രതിഫലം ഇങ്ങനെ …
August 12, 2015 9:07 pm
കോടികള്‍ വാരുകയും കോടികള്‍ വെള്ളത്തിലാവുകയും ചെയ്യുന്ന മലയാള സിനിമാ ലോകത്ത് സൂപ്പര്‍ താരങ്ങളുടെ പ്രതിഫലവും കോടികള്‍ തന്നെയാണ്. കോളിവുഡിലെയും തെലുങ്കിലെയും,,,
ആലിയയുടെ ബിക്കിനി രംഗം തരംഗമാകുന്നു; ഷാന്‍ദാറിന്റെ ട്രയിലര്‍ വൈറലായി
August 12, 2015 7:16 pm
ഷാഹിദ് കപൂറും ആലിയാ ഭട്ടും പ്രണയജോഡികളായി അഭിനയിക്കുന്ന ഷാന്‍ദാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന്റെ ആദ്യ ട്രയിലറുമെത്തി.,,,
സ്വര്‍ണ്ണാഭരണങ്ങള്‍ ഇല്ലാതെ ചട്ടയും മുണ്ടുമുടുത്ത് മുക്തയുടെ കല്ല്യാണം വെറ്റൈറ്റിയാകും
August 12, 2015 1:09 pm
സ്വര്‍ണ്ണാഭരണങ്ങളണിയാതെ ക്രൈസ്തവ പാരമ്പര്യ വസ്ത്രമായ ചട്ടയും മുണ്ടുമണിഞ്ഞായിരിക്കും മുക്ത വിവാഹ പന്തലിലെത്തുക. പരമാവധി ആഡംബരം കുറച്ചായിരിക്കും വിവാഹമെന്നും മുക്തയുടെ,,,
Page 395 of 400Previous
1
…
393
394
395
396
397
…
400
Next