അവാര്‍ഡിന് വേണ്ടി ഒരു സിനിമയ്ക്കു പിന്നാലെയും പോകില്ല; സംസ്ഥാന അവാര്‍ഡ് അപ്രതീക്ഷിതം നിവിന്‍ പോളി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തികച്ചു അപ്രതീക്ഷിതമായിരുന്നെന്ന് നിവിന്‍ പോളി. എല്ലാ ബഹുമാനത്തോടും വിനയത്തോടും കൂടി ഈ അവാര്‍ഡിനെ കാണുന്നു. അവാര്‍ഡിന് വേണ്ടി ഇതുവരെ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ല.

ഇനി കമ്മിറ്റ് ചെയ്യുകയുമില്ല തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് ബോധ്യമുള്ള സിനിമകളാണ് ഏറ്റെടുത്തിരുന്നത്, അതിനിയും തുടരുമെന്നു നിവിന്‍ പോളി ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യാക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവാര്‍ഡ് ലഭിച്ചത് കൊണ്ട് സിനിമ തിരഞ്ഞെടുക്കാനുള്ള മാനദഢങ്ങളും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിവിന്‍ പോളിപറഞ്ഞു. തന്നെ തേടി വരുന്ന സിനിമകള്‍ മുഴുവനും താന്‍തന്നെയാണ് തിരഞ്ഞെടുക്കുന്നത് തീരുമാനമെടുക്കുന്നതും.സിനിമ തിരഞ്ഞെടുക്കാന്‍ ഇടയിലാരും വേറെ ഉണ്ടാകാറില്ലെന്നും നിവിന്‍ പറഞ്ഞു.

Top