പ്രേമത്തിനു പിന്തുണയുമായി ആഷിഖ് അബു; സംവിധായകന്‍ ഉഴപ്പി ചെയ്ത സിനിമയാണ് സര്‍ കേരളം മുഴുവന്‍ ഉത്സവം പോലെ കൊണ്ടാടിയത്
തിരുവനന്തപുരം: പ്രേമം എന്ന സിനിമയെ അവാര്‍ഡ് പട്ടികയില്‍ നിന്ന് തളളി വിമര്‍ശിച്ച ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാനെതിരെ സംവിധായകന്‍,,,






